മുൻവിധിയോടെയല്ല, മുന്നറിവോടെ വേണം ആരെയും സമീപിക്ക | മലയാളം അഭിപ്രായവും

"മുൻവിധിയോടെയല്ല, മുന്നറിവോടെ വേണം ആരെയും സമീപിക്കാനും അവരോട് ഇടപെടാനും. ഒരു പക്ഷെ, നമ്മൾ പരിഹസിച്ച, ഇകഴ്ത്തി സംസാരിച്ച പലരും ഒരിക്കൽ പട്ടങ്ങളായി ആകാശത്തു ഉയരത്തിൽ പറക്കുന്നത് നമ്മൾ തന്നെ കാണേണ്ടി വരും. ©nabeelmrkl "

മുൻവിധിയോടെയല്ല, മുന്നറിവോടെ വേണം ആരെയും സമീപിക്കാനും അവരോട് ഇടപെടാനും. ഒരു പക്ഷെ, നമ്മൾ പരിഹസിച്ച, ഇകഴ്ത്തി സംസാരിച്ച പലരും ഒരിക്കൽ പട്ടങ്ങളായി ആകാശത്തു ഉയരത്തിൽ പറക്കുന്നത് നമ്മൾ തന്നെ കാണേണ്ടി വരും. ©nabeelmrkl

#Expectations #lifechanging #markmywords #nojotomalayalam #exploremore #nabeelmrkl #respectothers #giverespecttakerespect

People who shared love close

More like this

Trending Topic