"നിന്നധരങ്ങളിലെ തേൻ തുള്ളിയാകേണം
നിന്റെ ഹൃദയമിടിപ്പിൻ താളമാകേണം
ഉള്ളു നിറയെ ഒന്നു മിണ്ടുവാൻ
കണ്ണു നിറയെ ഒന്നു കാണുവാൻ
നിൻ മാറിൽ ചേർന്നു നിന്റെ ഗന്ധം ആസ്വദിപ്പാൻ
ഉടലുമുയിരുമൊന്നായി വാഴുവാൻ
നീയെത്തും ദിനമെണ്ണിയിരിപ്പൂ
ഞാനെൻ പ്രിയനേ
©Shamlath Sulaiman
"