എന്റെ സ്നേഹം ഇളം വെയിലാണ്,വേനൽ മഴയാണ്, നിലാവാണ്, എ | മലയാളം Poetry Vid

"എന്റെ സ്നേഹം ഇളം വെയിലാണ്,വേനൽ മഴയാണ്, നിലാവാണ്, എന്റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോന്നുന്നു. സ്നേഹിക്കപ്പെട്ട ആ ഹൃസ്വകാലം, സർവ്വ ലോക സംതൃപ്തി അവർക്ക് കൊടുത്തിരിക്കണം. പരിപൂർണ്ണതയിൽ നിന്ന് അപൂർണ്ണതയിലേക്ക് വഴുതി വീണപ്പോൾ ആ വീഴ്ചയുടെ കാരണം അവർക്ക് മനസ്സിലായിരിക്കുകയില്ല. തീർച്ച. പക്ഷേ എന്നെ വെറുക്കാൻ അവർക്ക് കഴിയുകയില്ല ©Sreeshna Arun "

എന്റെ സ്നേഹം ഇളം വെയിലാണ്,വേനൽ മഴയാണ്, നിലാവാണ്, എന്റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോന്നുന്നു. സ്നേഹിക്കപ്പെട്ട ആ ഹൃസ്വകാലം, സർവ്വ ലോക സംതൃപ്തി അവർക്ക് കൊടുത്തിരിക്കണം. പരിപൂർണ്ണതയിൽ നിന്ന് അപൂർണ്ണതയിലേക്ക് വഴുതി വീണപ്പോൾ ആ വീഴ്ചയുടെ കാരണം അവർക്ക് മനസ്സിലായിരിക്കുകയില്ല. തീർച്ച. പക്ഷേ എന്നെ വെറുക്കാൻ അവർക്ക് കഴിയുകയില്ല ©Sreeshna Arun

#kitaabein

People who shared love close

More like this

Trending Topic