ചിന്തകളിൽ, ബന്ധങ്ങളിൽ, ജീവിതരീതിയിൽ ലാളിത്യം ഉള | മലയാളം അഭിപ്രായവും

" ചിന്തകളിൽ, ബന്ധങ്ങളിൽ, ജീവിതരീതിയിൽ ലാളിത്യം ഉള്ളവരാകുമ്പോൾ, നമ്മൾ ആരോടും മത്സരിക്കാത്തവരായി മാറും. മത്സരിക്കാതാവുമ്പോൾ മനസിൽ സംഘർഷമില്ലാത്തവരാകും. സംഘർഷമില്ലാതാകുമ്പോൾ സമാധാനമുണ്ടാകും. ആ സമാധാനം നമ്മുടെ കണ്ണുകളിൽ തെളിയുന്നത്‌ ചുറ്റുമുള്ളോർക്ക്‌‌ കാണാം. ©nabeelmrkl "

ചിന്തകളിൽ, ബന്ധങ്ങളിൽ, ജീവിതരീതിയിൽ ലാളിത്യം ഉള്ളവരാകുമ്പോൾ, നമ്മൾ ആരോടും മത്സരിക്കാത്തവരായി മാറും. മത്സരിക്കാതാവുമ്പോൾ മനസിൽ സംഘർഷമില്ലാത്തവരാകും. സംഘർഷമില്ലാതാകുമ്പോൾ സമാധാനമുണ്ടാകും. ആ സമാധാനം നമ്മുടെ കണ്ണുകളിൽ തെളിയുന്നത്‌ ചുറ്റുമുള്ളോർക്ക്‌‌ കാണാം. ©nabeelmrkl

ജീവിതം

#MorningThoughts #quotesdaily #motivatation #inspirational #nabeelmrkl #nojotaquotes #lifegoals #Reality #writes #myquote

People who shared love close

More like this

Trending Topic