"ഒരു വ്യക്തമായ ആഗ്രഹമുള്ളവർ തീർച്ചയായും
അതിനുള്ള മാർഗ്ഗം കണ്ടെത്തിയിരിക്കും;
അല്ലാത്തവർ രക്ഷപെടാനുള്ള കാരണവും.
കായബലം കൊണ്ടു മാത്രം ആരും ഒന്നും കീഴടക്കിയിട്ടില്ല. ശരീരക്ഷമതാ
പരീക്ഷയിൽപ്പോലും കരളുറപ്പിൻ്റെയും,
തീവ്ര അഭിലാഷത്തിൻ്റെയും കൂടി
പരിശോധനയാണു നടക്കുന്നത്. സ്വപ്നവും
പ്രതീക്ഷയുമില്ലാത്തവർ ഒരിക്കലും ഒന്നിനും ഒരുമ്പെടില്ല. എവിടെ എത്തണമെന്നറിയാത്തവർ എങ്ങോട്ടിറങ്ങിത്തിരിക്കാനാണ്?
©nabeelmrkl"