" സ്വയം മറന്നു പ്രവർത്തിക്കരുത്;
എപ്പോഴും സ്വയമറിഞ്ഞു വേണം
പ്രവർത്തിക്കുവാൻ. സ്വയമറിയാത്തവന്
ഒന്നും സ്വയമായി നേടിയെടുക്കാനാവില്ല;
അത് അറിവായാലും അർത്ഥമായാലും.
ഒരാളിന് എന്തൊക്കെ അറിയില്ല എന്ന
അറിവിൽ നിന്നും വേണം എല്ലാ അറിവു
തേടലുകളും അന്വേഷണങ്ങളും
ആരംഭിക്കുവാൻ. അപ്പോഴേ അതു
ശരിയായ അറിവു തേടലായി ഭവിക്കൂ.
©nabeelmrkl
"