സ്വയം മറന്നു പ്രവർത്തിക്കരുത്; എപ്പോഴും സ്വയമറിഞ | മലയാളം അറിവും പഠനവ

" സ്വയം മറന്നു പ്രവർത്തിക്കരുത്; എപ്പോഴും സ്വയമറിഞ്ഞു വേണം പ്രവർത്തിക്കുവാൻ. സ്വയമറിയാത്തവന് ഒന്നും സ്വയമായി നേടിയെടുക്കാനാവില്ല; അത് അറിവായാലും അർത്ഥമായാലും. ഒരാളിന് എന്തൊക്കെ അറിയില്ല എന്ന അറിവിൽ നിന്നും വേണം എല്ലാ അറിവു തേടലുകളും അന്വേഷണങ്ങളും ആരംഭിക്കുവാൻ. അപ്പോഴേ അതു ശരിയായ അറിവു തേടലായി ഭവിക്കൂ. ©nabeelmrkl "

സ്വയം മറന്നു പ്രവർത്തിക്കരുത്; എപ്പോഴും സ്വയമറിഞ്ഞു വേണം പ്രവർത്തിക്കുവാൻ. സ്വയമറിയാത്തവന് ഒന്നും സ്വയമായി നേടിയെടുക്കാനാവില്ല; അത് അറിവായാലും അർത്ഥമായാലും. ഒരാളിന് എന്തൊക്കെ അറിയില്ല എന്ന അറിവിൽ നിന്നും വേണം എല്ലാ അറിവു തേടലുകളും അന്വേഷണങ്ങളും ആരംഭിക്കുവാൻ. അപ്പോഴേ അതു ശരിയായ അറിവു തേടലായി ഭവിക്കൂ. ©nabeelmrkl

#Life #nabeelmrkl #motivatation #Inspiration #Quote #DailyMessage #Messageoftheday #dayquotes #thought #nojatoquotes

People who shared love close

More like this

Trending Topic