എന്നും കൂടെയുണ്ടായിട്ടും, എല്ലാം കാണാനും മനസ്സി | മലയാളം സമൂഹവും സംസ്

" എന്നും കൂടെയുണ്ടായിട്ടും, എല്ലാം കാണാനും മനസ്സിലാക്കാനുമാകുന്നില്ല എന്നതാണ് ബന്ധങ്ങളുടെ പരാജയ കാരണം. നിഷ്ഫലം എന്നു വിധിയെഴുന്നതിനു മുമ്പ് നിൽക്കുന്ന സ്ഥലവും വ്യാപരിക്കുന്ന ഇടങ്ങളും ഒന്നു പരിശോധിക്കണം, എവിടെയെങ്കിലും മുകുളങ്ങൾ ഉണ്ടാകാതിരിക്കില്ല. ©nabeelmrkl "

എന്നും കൂടെയുണ്ടായിട്ടും, എല്ലാം കാണാനും മനസ്സിലാക്കാനുമാകുന്നില്ല എന്നതാണ് ബന്ധങ്ങളുടെ പരാജയ കാരണം. നിഷ്ഫലം എന്നു വിധിയെഴുന്നതിനു മുമ്പ് നിൽക്കുന്ന സ്ഥലവും വ്യാപരിക്കുന്ന ഇടങ്ങളും ഒന്നു പരിശോധിക്കണം, എവിടെയെങ്കിലും മുകുളങ്ങൾ ഉണ്ടാകാതിരിക്കില്ല. ©nabeelmrkl

#Relationship #Life #nabeelmrkl #Family #Friend #thought #motivatation #Inspiration #Love #quotesdaily

People who shared love close

More like this

Trending Topic