" എന്നും കൂടെയുണ്ടായിട്ടും,
എല്ലാം കാണാനും
മനസ്സിലാക്കാനുമാകുന്നില്ല
എന്നതാണ് ബന്ധങ്ങളുടെ
പരാജയ കാരണം. നിഷ്ഫലം
എന്നു വിധിയെഴുന്നതിനു
മുമ്പ് നിൽക്കുന്ന സ്ഥലവും
വ്യാപരിക്കുന്ന ഇടങ്ങളും
ഒന്നു പരിശോധിക്കണം,
എവിടെയെങ്കിലും മുകുളങ്ങൾ ഉണ്ടാകാതിരിക്കില്ല.
©nabeelmrkl
"