പ്രിയ സുഹൃത്തേ പറഞ്ഞ് സുഖിപ്പിക്കുന്നതോ പാടീ പുകഴ് | മലയാളം സമൂഹവും സം

"പ്രിയ സുഹൃത്തേ പറഞ്ഞ് സുഖിപ്പിക്കുന്നതോ പാടീ പുകഴ്ത്തുന്നതുമല്ല... നീപോലുമറിയാത്ത നിന്നേ അറിയുന്നൂ ഞാൻ എന്തറിഞ്ഞൂ എന്ന് ചോദിക്കരുത്!! വാക്കുകൾക്ക് ക്ഷാമം മേറീടുന്നൂ!! ചോദിക്കരുത്...പൂർണ്ണമല്ലാത്തൊരുത്തരമേ ലഭിക്കൂ....!! ©Ambily Raju"

 പ്രിയ സുഹൃത്തേ പറഞ്ഞ്
സുഖിപ്പിക്കുന്നതോ പാടീ പുകഴ്ത്തുന്നതുമല്ല...
നീപോലുമറിയാത്ത നിന്നേ അറിയുന്നൂ ഞാൻ എന്തറിഞ്ഞൂ എന്ന് ചോദിക്കരുത്!!
 വാക്കുകൾക്ക് ക്ഷാമം മേറീടുന്നൂ!!
ചോദിക്കരുത്...പൂർണ്ണമല്ലാത്തൊരുത്തരമേ ലഭിക്കൂ....!!

©Ambily Raju

പ്രിയ സുഹൃത്തേ പറഞ്ഞ് സുഖിപ്പിക്കുന്നതോ പാടീ പുകഴ്ത്തുന്നതുമല്ല... നീപോലുമറിയാത്ത നിന്നേ അറിയുന്നൂ ഞാൻ എന്തറിഞ്ഞൂ എന്ന് ചോദിക്കരുത്!! വാക്കുകൾക്ക് ക്ഷാമം മേറീടുന്നൂ!! ചോദിക്കരുത്...പൂർണ്ണമല്ലാത്തൊരുത്തരമേ ലഭിക്കൂ....!! ©Ambily Raju

#happyfriendshipday

People who shared love close

More like this

Trending Topic